molar volume

മോളാര്‍വ്യാപ്‌തം.

ഒരു മോള്‍ പദാര്‍ത്ഥത്തിന്റെ വ്യാപ്‌തം. പ്രമാണ ഊഷ്‌മാവിലും മര്‍ദത്തിലും ഇത്‌ എല്ലാ വാതകത്തിനും 22.414 ലിറ്റര്‍ ആണ്‌.

More at English Wikipedia

Close