moderator

മന്ദീകാരി.

ആണവ റിയാക്‌ടറില്‍ വിഘടനം മൂലം സൃഷ്‌ടിക്കുന്ന ന്യൂട്രാണുകളുടെ വേഗത കുറയ്‌ക്കുന്നതിനുപയോഗിക്കുന്ന വസ്‌തു. ഉദാ: ഘനജലം, ഗ്രാഫൈറ്റ്‌.

More at English Wikipedia

Close