mode (maths)

മോഡ്‌.

ഒരേ രാശിയുടെ നിരീക്ഷണത്തിന്റെയോ മാപനത്തിന്റെയോ ഫലങ്ങളുടെ ശ്രണിയില്‍ ഏറ്റവും കൂടുതല്‍ തവണ ആവര്‍ത്തിക്കപ്പെടുന്ന അംഗം. 2, 8, 3, 8, 4 എന്നീ ദത്തങ്ങളുടെ മോഡ്‌ 8 ആണ്‌.

More at English Wikipedia

Close