മോബിയസ് നാട.
ഒരു തലം മാത്രമുള്ള പ്രതലം. നീണ്ട ഒരു നാട എടുത്ത്, ഒന്ന് പിരിച്ച് അഗ്രങ്ങള്‍ സമാന്തരമായി യോജിപ്പിച്ചാല്‍ ലളിതമായ ഒരു മോബിയസ് നാടയായി. ഇതിന് അകവും പുറവും ഇല്ല. moebius എന്നും എഴുതാറുണ്ട്. mobius strip എന്നത് സമാനാര്‍ത്ഥത്തില്‍ ഉപയോഗിക്കുന്ന പദമാണ്.