mimicry (biol)

മിമിക്രി.

ജീവികളില്‍ കാണുന്ന ഒരു അനുവര്‍ത്തനം. ഉദാ: വിഷമോ, ദുസ്വാദോ ഇല്ലാത്ത ഒരു സ്‌പീഷീസ്‌, ഈ സ്വഭാവമുള്ള മറ്റൊരു സ്‌പീഷീസിനെ ആകൃതിയിലോ നിറത്തിലോ അനുകരിക്കുന്നത്‌.

More at English Wikipedia

Close