mild steel

മൈല്‍ഡ്‌ സ്റ്റീല്‍.

0.05 മുതല്‍ 0.2 വരെ കാര്‍ബണ്‍ അടങ്ങിയ സ്റ്റീല്‍. കാഠിന്യവും ബലവുമുള്ള ഇതിനെ കമ്പികളായും തകിടുകളായും മാറ്റാന്‍ എളുപ്പമാണ്‌.

More at English Wikipedia

Close