metamorphic rocks

കായാന്തരിത ശിലകള്‍.

താപം, മര്‍ദ്ദം എന്നിവമൂലം ഘടനയില്‍ മാറ്റം വന്നുണ്ടായ ശിലകള്‍. അവസാദശിലകള്‍ക്കും ആഗ്നേയശിലകള്‍ക്കും കായാന്തരണം സംഭവിക്കാം. കായാന്തരിതശിലകള്‍ക്കും കായാന്തരണം സംഭവിക്കാം. ഉദാ: ഷേയ്‌ലുകള്‍ സ്ലേറ്റായി മാറുന്നത്‌.

More at English Wikipedia

Close