Mesozoic era

മിസോസോയിക്‌ കല്‌പം.

ഭൂവിജ്ഞാനീയ കാലവിഭജനത്തിലെ മഹാകല്‌പങ്ങളില്‍ മൂന്നാമത്തേത്‌. 24.5 കോടി വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ആരംഭിച്ച്‌ 6.64 കോടി വര്‍ഷങ്ങള്‍ മുമ്പു വരെ നീണ്ടുനിന്നു. ഭീമന്‍ ഉരഗങ്ങള്‍ ജീവിച്ചിരുന്നതും സസ്‌തനികള്‍ ഉത്ഭവിച്ചു തുടങ്ങിയതും ഇക്കാലത്താണ്‌.

More at English Wikipedia

Close