mesopause

മിസോപോസ്‌.

മിസോസ്‌ഫിയറിനു മുകളില്‍ സ്ഥിതി ചെയ്യുന്നതും മിസോസ്‌ഫീയറിനും തെര്‍മോസ്‌ഫിയറിനുമിടയിലുളളതുമായ സംക്രമണ പാളി. 80-85 കിമീ ഉയരത്തിലാണ്‌ ഇതിന്റെ സ്ഥാനം.

More at English Wikipedia

Close