meniscus

മെനിസ്‌കസ്‌.

ഒരു കുഴലില്‍ എടുത്ത ദ്രാവകത്തിന്റെ പ്രതലത്തിന്‌, പ്രതലബലം മൂലമുണ്ടാകുന്ന ഉത്തലമോ അവതലമോ ആയ രൂപം. കുഴലിനെ നയ്‌ക്കുന്ന ദ്രാവകമായാല്‍ (സ്‌ഫടികത്തില്‍ ജലം) മെനിസ്‌കസ്‌ അവതലവും നക്കാത്തതെങ്കില്‍ (സ്‌ഫടികത്തില്‍ രസം) മെനിസ്‌കസ്‌ ഉത്തലവും ആയിരിക്കും.

More at English Wikipedia

Close