maunder minimum

മണ്ടൗര്‍ മിനിമം.

സൗര കളങ്കങ്ങള്‍ വളരെ കുറവായിരിക്കുന്ന, സാമാന്യം ദീര്‍ഘമായ കാലയളവ്‌. 1645 മുതല്‍ 1755 വരെയുള്ള കാലത്ത്‌ വളരെ കുറച്ചു കളങ്കങ്ങളേ കണ്ടിരുന്നുള്ളൂ. ആനീ മണ്ടൗറിന്റെയും വാള്‍ട്ടര്‍ മണ്ടൗറിന്റെയും പേരില്‍ അറിയപ്പെടുന്നു.

More at English Wikipedia

Close