mast cell

മാസ്റ്റ്‌ കോശം.

കശേരുകികളുടെ സംയോജനകലയില്‍ കാണുന്ന ഒരുതരം കോശം. ഹിസ്റ്റമിന്‍, ഹെപ്പാരിന്‍ ഇവ സ്രവിക്കുന്നത്‌ മാസ്റ്റ്‌ കോശങ്ങളില്‍ നിന്നാണ്‌.

More at English Wikipedia

Close