magneto motive force

കാന്തികചാലകബലം.

കാന്തിക പരിപഥത്തിലൂടെ, കാന്തിക ഫ്‌ളക്‌സ്‌ പ്രവഹിക്കുവാന്‍ പ്രരകമായി വര്‍ത്തിക്കുന്ന ബലം. വൈദ്യുതപരിപഥത്തില്‍ ഇ.എം.എഫ്‌ വഹിക്കുന്ന സ്ഥാനം ഇത്‌ കാന്തിക പരിപഥത്തില്‍ വഹിക്കുന്നു. പരിപഥത്തിലൂടെയുള്ള കാന്തികക്ഷേത്രത്തിന്റെ സമാകലിതത്തിന്‌ തുല്യമാണ്‌. mmf എന്നാണ്‌ ചുരുക്കം.

More at English Wikipedia

Close