luminosity (astr)

ജ്യോതി.

ഒരു വാനവസ്‌തു (നക്ഷത്രം, ഗാലക്‌സി, ഗ്രഹം, മുതലായവ) ഒരു സെക്കന്റില്‍ ഉത്സര്‍ജിക്കുന്ന മൊത്തം ഊര്‍ജം. യൂണിറ്റ്‌ വാട്ട്‌. ഒരു നിശ്ചിത തരംഗദൈര്‍ഘ്യത്തിലുള്ള ഊര്‍ജ ഉത്സര്‍ജനത്തെ ശോഭ ( Brightness) എന്നു പറയും.

More at English Wikipedia

Close