lumen

ല്യൂമന്‍.

പ്രകാശഫ്‌ളക്‌സിന്റെ SI ഏകകം. യൂണിറ്റ്‌ പ്രഭാതീവ്രതയുള്ള ഒരു ബിന്ദുസ്രാതസ്സ്‌. സെക്കന്റില്‍ ഒരു യൂണിറ്റ്‌ ഘനകോണിനകത്ത്‌ ഉത്സര്‍ജിക്കുന്ന ഊര്‍ജത്തിന്റെ അളവ്‌ എന്ന്‌ നിര്‍വചിച്ചിരിക്കുന്നു. 1 lumen =1candella/4π

More at English Wikipedia

Close