LPG

എല്‍പിജി.

Liquified Petroleum Gases. പെട്രാളിയം വാതകത്തെ സമ്മര്‍ദ്ദവിധേയമാക്കി, ദ്രാവകമാക്കി മാറ്റിയത്‌. ജ്വലനക്ഷമമായ ബ്യൂട്ടേയ്‌ന്‍, പ്രാപ്പേയ്‌ന്‍ എന്നിവപോലുള്ള ഹൈഡ്രാകാര്‍ബണുകള്‍. പെട്രാളിയം സംസ്‌ക്കരണത്തിന്റെ ഉപോത്‌പന്നമായോ, പ്രകൃതിവാതകത്തില്‍ നിന്നോ ലഭിക്കുന്നു. വീട്ടാവശ്യത്തിനുള്ള പാചകവാതകമായും കാര്‍ബണ്‍ സംശ്ലേഷണത്തിനും കാറുകളില്‍ ഇന്ധനമായും ഉപയോഗിക്കുന്നു.

More at English Wikipedia

Close