loo

ലൂ.

വടക്കു പടിഞ്ഞാറന്‍ ഇന്ത്യയില്‍ വീശുന്ന അതിശക്തമയ ചൂടുകാറ്റ്‌. വരണ്ട അന്തരീക്ഷത്തില്‍ രൂപീകൃതമാകുന്ന സംവഹന പ്രവാഹമാണ്‌ ഇതിന്‌ കാരണമാകുന്നത്‌. മരുഭൂ സാഹചര്യങ്ങളില്‍ വമ്പിച്ച പരിവഹണ ശേഷി ആര്‍ജിക്കുന്ന ഇവ ഉപദ്രവകാരിയായ മണല്‍ കൊടുങ്കാറ്റായി മാറുന്നു.

More at English Wikipedia

Close