locus 1. (gen)

ലോക്കസ്‌.

ക്രാമസോമുകളില്‍ ഒരു പ്രത്യേക ജീനിന്റെ സ്ഥാനം. ഒരു ജോഡി ക്രാമസോമുകളിലെ പര്യായജീനുകള്‍ ഓരോന്നും ഒരേ ലോക്കസുകളിലാണ്‌ കാണുക.

More at English Wikipedia

Close