leucoplast

ലൂക്കോപ്ലാസ്റ്റ്‌.

വേരുകളിലെയും ഭൂകാണ്ഡങ്ങളിലെയും കോശങ്ങളില്‍ കാണപ്പെടുന്ന നിറമില്ലാത്ത പ്ലാസ്റ്റിഡ്‌. ഗ്ലൂക്കോസില്‍ നിന്ന്‌ അന്നജം ഉണ്ടാക്കുവാന്‍ ഇത്‌ സഹായിക്കും.

More at English Wikipedia

Close