lens 1. (phy)

ലെന്‍സ്‌.

കാചം പ്രകാശ രശ്‌മികളെ സംവ്രജിപ്പിക്കുകയോ വിവ്രജിപ്പിക്കുകയോ ചെയ്യുന്ന സുതാര്യമായ ഒരു പ്രകാശിക ഉപകരണം. ഒന്നോ രണ്ടോ വക്രതലങ്ങളുള്ള ഒരു സുതാര്യ മാധ്യമം. പ്രതലത്തിന്റെ വക്രതയുടെ സ്വഭാവം അനുസരിച്ച്‌ വിവിധ തരത്തിലുണ്ട്‌.

More at English Wikipedia

Close