laterite

ലാറ്ററൈറ്റ്‌.

ഇരുമ്പും അലൂമിനിയം ഓക്‌സൈഡും അധികമായി അടങ്ങിയിട്ടുള്ള ഒരിനം മണ്ണോ, പാറയോ. മണലും കളിമണ്ണും ഒഴുകിപ്പോവുകയും ലാറ്ററൈറ്റ്‌ മണ്ണിലെ അന്തരീക്ഷവുമായി പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ ദൃഢീകരിക്കപ്പെടുന്നു. ഇങ്ങനെയാണ്‌ ചെങ്കല്ലുണ്ടാകുന്നത്‌. ഭൂമദ്ധ്യരേഖാ പ്രദേശങ്ങളില്‍ ലാറ്ററൈറ്റ്‌ സര്‍വസാധാരണമാണ്‌. സസ്യാവരണവും മേല്‍മണ്ണും ഇല്ലാതെയായാല്‍ ലാറ്ററൈറ്റ്‌ മണ്ണ്‌ ദൃഢീകരിക്കുകയും കൃഷി അസാധ്യമായിത്തീരുകയും ചെയ്യുന്നു.

More at English Wikipedia

Close