lateral-line system

പാര്‍ശ്വരേഖാ വ്യൂഹം.

മല്‍സ്യങ്ങളുടെയും ചില ഉഭയജീവികളുടെയും ശരീരത്തില്‍ കാണുന്ന സംവേദനാംഗങ്ങളുടെ സങ്കീര്‍ണമായ വ്യൂഹം. ശരീരത്തിന്റെ പാര്‍ശ്വങ്ങളില്‍ നേര്‍ത്ത രേഖപോലെ കാണുന്നു. തലയില്‍ സങ്കീര്‍ണമായ ഘടനയായിരിക്കും. ജലത്തിലെ കമ്പനങ്ങളും ജലത്തിലൂടെ സഞ്ചരിക്കുന്ന ശബ്‌ദവീചികളും ഗ്രഹിക്കാന്‍ ഉതകുന്നു.

More at English Wikipedia

Close