lapse rate

ലാപ്‌സ്‌ റേറ്റ്‌.

പതനത്തോത്‌. ഉയരം കൂടും തോറും അളവിലുണ്ടാകുന്ന കുറവിന്റെ നിരക്ക്‌. താപം, മര്‍ദം എന്നിവ ഭമോപരിതലത്തില്‍ നിന്ന്‌ ഉയരം കൂടും തോറും കുറയും. അതിന്റെ നിരക്കാണ്‌ ലാപ്‌സ്‌ റേറ്റ്‌.

More at English Wikipedia

Close