laparoscopy

ലാപറോസ്‌ക്കോപ്പി.

ഉദരത്തിലെ അവയവങ്ങള്‍ പരിശോധിക്കുന്ന ഒരു രീതി. ലാപറോസ്‌കോപ്പ്‌ എന്ന ഉപകരണത്തിന്റെ അഗ്രം ഉദരാശയത്തിലുണ്ടാക്കിയ ഒരു ദ്വാരത്തിലൂടെ കടത്തിയാണ്‌ പരിശോധന നടത്തുന്നത്‌.

More at English Wikipedia

Close