lampbrush chromosome

ലാംപ്‌ബ്രഷ്‌ ക്രാമസോം.

ചിലതരം അണ്‌ഡജങ്ങളില്‍ ഊനഭംഗ സമയത്ത്‌ കാണുന്ന ഭീമന്‍ ക്രാമസോമുകള്‍. ഇവയുടെ കേന്ദ്ര അക്ഷത്തില്‍ നിന്ന്‌ ബ്രഷ്‌ നാരുകള്‍പോലെയുള്ള വളയങ്ങള്‍ ഇരുവശങ്ങളിലേക്കും നീണ്ടുനില്‍ക്കും.

More at English Wikipedia

Close