lagoon

ലഗൂണ്‍.

സമുദ്രത്തില്‍ നിന്ന്‌ ഏറെക്കുറെ വേര്‍പെട്ടുകിടക്കുന്ന, ആഴം കുറഞ്ഞതും ഇളക്കമില്ലാത്തതുമായ സമുദ്രഭാഗം. രണ്ടു തരത്തിലുണ്ട്‌. 1. sand lagoons. മണല്‍ ലഗൂണുകള്‍. മണല്‍തിട്ടകളോടു ബന്ധപ്പെട്ട്‌ തിരമാലയുടെയും ഒഴുക്കിന്റെയും പ്രവര്‍ത്തനഫലമായുണ്ടാകുന്നവ. 2. coral lagoons. പവിഴപ്പുറ്റു ലഗൂണുകള്‍. പവിഴപ്പുറ്റിനോട്‌ ബന്ധപ്പെട്ടുണ്ടാകുന്നവ.

More at English Wikipedia

Close