lacolith

ലാക്കോലിത്ത്‌.

ഒരിനം ആഗ്നേയശിലയുടെ രൂപം. ഭൂവല്‍ക്കത്തില്‍ കമാനാകൃതിയില്‍ രൂപംകൊള്ളുന്ന അന്തര്‍വേധശിലയാണ്‌. അനേകം കിലോമീറ്ററുകള്‍ നീണ്ടുകിടക്കും.

More at English Wikipedia

Close