IUPAC

ഐ യു പി എ സി.

International Union of Pure and Applied Chemistryഎന്നതിന്റെ ചുരുക്കം. 1919ല്‍ രൂപീകൃതമായി. രസതന്ത്രത്തില്‍ രാജ്യാന്തര ആശയവിനിമയത്തെ പ്രാത്സാഹിപ്പിക്കുകയാണ്‌ ലക്ഷ്യം. പുതുതായി കണ്ടെത്തുന്ന രാസികങ്ങള്‍ക്കും കൃത്രിമ മൂലകങ്ങള്‍ക്കും മറ്റും പേരും അംഗീകാരവും നല്‍കാനുള്ള അവകാശം IUPAC യ്‌ക്കാണ്‌.

More at English Wikipedia

Close