isotonic

ഐസോടോണിക്‌.

ഒരേ താപനിലയില്‍ തുല്യ ഓസ്‌മോട്ടിക മര്‍ദ്ദമുളളത്‌. ഇത്തരം രണ്ടു ലായനികള്‍ ഒരു അര്‍ധതാര്യ ചര്‍മ്മം കൊണ്ട്‌ വേര്‍തിരിച്ചാല്‍ ഓസ്‌മോസിസ്‌ നടക്കില്ല. ഐസോടോണിക്ക്‌ അല്ലാത്തവയാണ്‌ അനിസോടോണിക്‌.

More at English Wikipedia

Close