IRS

ഐ ആര്‍ എസ്‌.

Indian Remote Sensing Satelliteഎന്നതിന്റെ ചുരുക്കം. വിദൂര സംവേദനത്തിനായി വിക്ഷേപിക്കപ്പെട്ട ഇന്ത്യന്‍ നിര്‍മ്മിത ഉപഗ്രഹ പരമ്പര. കൃഷി, വനം, ഭൂമിശാസ്‌ത്രം, ജലസ്രാതസുകള്‍ എന്നിങ്ങനെ ദേശീയ വികസനത്തില്‍ പരമപ്രാധാന്യമുളള മേഖലകളിലെ വിഭവവിവരങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കുന്നു.

More at English Wikipedia

Close