ion

അയോണ്‍.

വൈദ്യുത ചാര്‍ജുളള ഒരാറ്റമോ റാഡിക്കലോ. ധനചാര്‍ജിത അയോണുകളില്‍ ഇലക്‌ട്രാണിന്റെ എണ്ണം അണുകേന്ദ്രീയ പ്രാട്ടോണുകളുടെ എണ്ണത്തേക്കാള്‍ കുറവായിരിക്കും. ഋണചാര്‍ജിത അയോണില്‍ ഇലക്‌ട്രാണുകളുടെ എണ്ണം അണുകേന്ദ്രീയ പ്രാട്ടോണുകളുടെ എണ്ണത്തേക്കാള്‍ കൂടുതലായിരിക്കും. അയോണിനെ സൃഷ്‌ടിക്കുന്ന പ്രക്രിയയാണ്‌ അയോണീകരണം.

More at English Wikipedia

Close
9:19:30 PM