Search for: interceptഅന്ത:ഖണ്ഡം. ഒരു രേഖയെയോ തലത്തെയോ മറ്റൊരു രേഖകൊണ്ടോ തലം കൊണ്ടോ ഖണ്ഡിച്ചിട്ടുണ്ടാകുന്ന ഭാഗം. ചിത്രത്തില്‍ lഎന്ന രേഖ xഅക്ഷത്തെ ഖണ്ഡിച്ചുണ്ടാകുന്ന അന്ത:ഖണ്ഡമാണ് OA; ഇതിന് xഅന്ത:ഖണ്ഡം എന്നും പറയുന്നു. ഇതുപോലെ yഅന്ത:ഖണ്ഡം ആണ് OB.More at English Wikipedia
അസിമാ ചാറ്റർജി : ഇന്ത്യയിലെ സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കിയ ആദ്യ വനിത exceditorSeptember 23, 2023September 23, 2023
നരേന്ദ്ര ധാബോൽക്കർ അനുസ്മരണം : വേണം കേരളത്തിലും അന്ധവിശ്വാസ നിരോധന നിയമം exceditorAugust 20, 2023September 2, 2023