Search for: insolationസൂര്യാതപം. ലഭ്യമാകുന്ന സൗര വികിരണത്തിന്റെ അളവ്. ഭ്രമണ പഥത്തില്‍ ഭൂമിയുടെ സ്ഥാനം, അന്തരീക്ഷത്തിന്റെ കനവും സുതാര്യതയും, ഭൂതലത്തിന്റെ ചരിവ്, സൗരസ്ഥിരാങ്കം എന്നിവയെ ആശ്രയിച്ചിരിക്കുമിത്. incoming solar radiation എന്നതിന്റെ ചുരുക്കെഴുത്താണ്.More at English Wikipedia
അസിമാ ചാറ്റർജി : ഇന്ത്യയിലെ സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കിയ ആദ്യ വനിത exceditorSeptember 23, 2023September 23, 2023
നരേന്ദ്ര ധാബോൽക്കർ അനുസ്മരണം : വേണം കേരളത്തിലും അന്ധവിശ്വാസ നിരോധന നിയമം exceditorAugust 20, 2023September 2, 2023