inflorescence

പുഷ്‌പമഞ്‌ജരി.

ഒന്നിലധികം പൂക്കള്‍ കണ്ടുവരുന്ന രൂപാന്തരീഭവിച്ച ശാഖ. മൂന്ന്‌ തരമുണ്ട്‌. 1. അനിയതമഞ്‌ജരി, 2. നിയതമഞ്‌ജരി, 3. വിശേഷമഞ്‌ജരി.

More at English Wikipedia

Close