induction

പ്രരണം

1. (biol) പ്രരണം. 1. പ്രവര്‍ത്തനരഹിതമാക്കപ്പെട്ട ഒരു ജീനിനെ പ്രവര്‍ത്തന ക്ഷമമാക്കുന്ന പ്രക്രിയ. 2. ഒരു കലയുടെ സ്വാധീനത്തില്‍ മറ്റൊരു കലയുടെ വിഭേദനം നടക്കുന്ന പ്രക്രിയ. 3. ആതിഥേയ കോശത്തിലെ ക്രാമസോമില്‍ ചേര്‍ന്നു കാണപ്പെടുന്ന വൈറസിനെ സ്വതന്ത്രമാക്കിയെടുക്കല്‍. 2. (maths) ആഗമനം. ധനപൂര്‍ണ്ണ ചരങ്ങളെ സംബന്ധിക്കുന്ന പ്രസ്‌താവനകള്‍ തെളിയിക്കാനുപയോഗിക്കുന്ന ഒരു പൊതു രീതി. 3. (phy) പ്രരണം. ഒരു ചാലകവും കാന്തിക മണ്‌ഡലവും തമ്മിലുളള ആപേക്ഷിക ചലനം വഴിയോ ചാലകത്തിനോടനുബന്ധപ്പെട്ടുള്ള കാന്തിക ക്ഷേത്രത്തിന്റെ മാറ്റം വഴിയോ, ചാലകത്തിനുളളില്‍ വിദ്യുത്‌ചാലക ബലം ഉണ്ടാകുന്ന പ്രതിഭാസം.

More at English Wikipedia

Close