implantation

ഇംപ്ലാന്റേഷന്‍.

സസ്‌തനികളുടെ ഭ്രൂണം ഗര്‍ഭാശയഭിത്തിയോട്‌ ബന്ധിപ്പിക്കപ്പെടുന്ന പ്രക്രിയ. പ്ലാസെന്റാ രൂപീകരണത്തിന്റെ പ്രാരംഭപ്രക്രിയയാണിത്‌.

More at English Wikipedia

Close