ice point

ഹിമാങ്കം.

പ്രമാണ അന്തരീക്ഷ മര്‍ദ്ദത്തില്‍ ഐസും വെളളവും സന്തുലനാവസ്ഥയിലായിരിക്കുന്ന താപനില അഥവാ ഐസിന്റെ ഉരുകല്‍ നില. സെല്‍ഷ്യസ്‌ സ്‌കെയിലില്‍, ഈ താപനില 00Cആയാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌.

More at English Wikipedia

Close