hypertension

അമിത രക്തസമ്മര്‍ദ്ദം.

ഡയാസ്റ്റോളിക മര്‍ദം 95നും സിസ്റ്റോളിക മര്‍ദം 165നും മുകളില്‍ വന്നാല്‍ സാധാരണഗതിയില്‍ ഹൈപര്‍ ടെന്‍ഷന്‍ അവസ്ഥയായി.

More at English Wikipedia

Close