hygrometer

ആര്‍ദ്രതാമാപി.

വായുവിലെയോ ഏതെങ്കിലും വാതകത്തിലെയോ ജലബാഷ്‌പത്തിന്റെ അളവ്‌ സൂചിപ്പിക്കുന്ന ഉപകരണം. ശതമാന അളവിലുള്ള ആപേക്ഷിക ആര്‍ദ്രതയാണ്‌ സാധാരണ സൂചിപ്പിക്കുന്നത്‌.

More at English Wikipedia

Close