homologous

സമജാതം.

പരിണാമപരമായി ഒരേ പൂര്‍വിക അവയവത്തില്‍ നിന്നോ ഘടനയില്‍ നിന്നോ ഉത്ഭവിച്ചവ. നാല്‍ക്കാലികളുടെ മുന്‍ കാലുകളും മനുഷ്യന്റെ കൈകളും പക്ഷിയുടെ ചിറകും സമജാതീയ അവയവങ്ങളാണ്‌. analogous നോക്കുക.

More at English Wikipedia

Close