half life

അര്‍ധായുസ്‌

ഒരു നിശ്ചിത അളവ്‌ റേഡിയോ ആക്‌റ്റീവ്‌ പദാര്‍ഥം ശോഷണം മൂലം പകുതി ആയി കുറയാന്‍ എടുക്കുന്ന സമയം. റേഡിയോ ആക്‌റ്റീവ്‌ പദാര്‍ഥത്തിന്റെ സ്ഥിരതയെ സൂചിപ്പിക്കുന്നു. ചിലതിന്റെ അര്‍ധായുസ്‌ കേവലം പൈകോസെക്കന്റുകള്‍ ആണെങ്കില്‍ മറ്റു ചിലതിന്റേത്‌ കോടിക്കണക്കിന്‌ വര്‍ഷങ്ങള്‍ വരെ ആവാം.

More at English Wikipedia

Close