haem

ഹീം

ഹീമോഗ്ലോബിന്‍ തന്മാത്രയിലെ ഇരുമ്പിന്റെ ആറ്റം അടങ്ങിയ ഘടകം. പോര്‍ഫൈറിന്‍ എന്ന സംയുക്തവും ഗ്ലോബിന്‍ എന്ന പ്രാട്ടീനുമായി ചേര്‍ന്നാണ്‌ ഹീമോഗ്ലോബിന്‍ ഉണ്ടാവുന്നത്‌.

More at English Wikipedia

Close