gries reagent

ഗ്രീസ്‌ റീഏജന്റ്‌.

നൈട്രസ്സ്‌ അമ്ലത്തിന്റെ ടെസ്റ്റിനായി ഉപയോഗിക്കുന്നു. സള്‍ഫാനിക്‌ അമ്ലം, a- നാഫ്‌തില്‍ അമീന്‍, അസറ്റിക്‌ അമ്ലം എന്നിവയുടെ ജലലായനിയാണിത്‌.

More at English Wikipedia

Close