Gemini

മിഥുനം.

ഒരു സൗരരാശി. ഈ രാശിയിലെ നക്ഷത്രങ്ങള്‍ കൂട്ടിയോജിപ്പിച്ചാല്‍ രണ്ട്‌ ആള്‍രൂപങ്ങള്‍ കിട്ടും. സൂര്യന്‍ ഈ രാശിയില്‍ വരുമ്പോഴാണ്‌ മിഥുനമാസക്കാലം.

More at English Wikipedia

Close