gangue

ഗാങ്ങ്‌.

അയിരിനോട്‌ കലര്‍ന്നിരിക്കുന്ന മാലിന്യം. പല അയിരുകളോടൊപ്പവും കാണപ്പെടുന്ന ഒരു ഗാങ്ങ്‌ ആണ്‌ സിലിക്ക.

More at English Wikipedia

Close