Search for: frequencyആവൃത്തി.1. ഒരു സെക്കന്റില്‍ നടക്കുന്ന ദോലനങ്ങളുടെ എണ്ണം. 2. ഒരു സെക്കന്റില്‍ ഒരു നിര്‍ദിഷ്ട ബിന്ദുവിലൂടെ കടന്നുപോകുന്ന തരംഗങ്ങളുടെ എണ്ണം. ഏകകം ഹെര്‍ട്സ്. പ്രതീകം Hz. ഹൈന്റിഷ് റുഡോള്‍ഫ് ഹെര്‍ട്സിന്റെ (1857-1894) ബഹുമാനാര്‍ഥം നല്കിയ പേര്.More at English Wikipedia
മനുഷ്യ-വന്യമൃഗ സംഘർഷങ്ങൾ: ശാസ്ത്രീയ പരിപ്രേക്ഷ്യങ്ങളും കേന്ദ്ര നിലപാടും exceditorJune 14, 2025June 14, 2025 483Views
അസിമാ ചാറ്റർജി : ഇന്ത്യയിലെ സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കിയ ആദ്യ വനിത exceditorSeptember 23, 2023September 23, 2023 7120Views
നരേന്ദ്ര ധാബോൽക്കർ അനുസ്മരണം : വേണം കേരളത്തിലും അന്ധവിശ്വാസ നിരോധന നിയമം exceditorAugust 20, 2023September 2, 2023 6197Views