അയസ്‌കാന്തികത.
വളരെ ഉയര്‍ന്ന ധന കാന്തിക പാരഗമ്യത ഉള്ള വസ്‌തുക്കളുടെ സ്വഭാവം. ശക്തി കുറഞ്ഞ കാന്തിക ക്ഷേത്രത്തില്‍ പോലും കാന്തവത്‌ക്കരിക്കപ്പെടും. ആപേക്ഷിക പാരഗമ്യത ഒന്നിനേക്കാള്‍ വളരെ കൂടുതലാണ്. ഒരു നിശ്ചിത താപനില (ക്യൂറി പോയിന്റ് എന്ന് വിളിക്കും) എത്തിയാല്‍ അനുകാന്തികമായി മാറും. ഉദാ: ഇരുമ്പ്, നിക്കല്‍, കോബാള്‍ട്.