Search for: factorഘടകം.1. ഒരു പൂര്‍ണസംഖ്യയെ ശിഷ്ടം വരാതെ ഹരിക്കാവുന്ന പൂര്‍ണസംഖ്യ. ഉദാ: 3, 5 ഇവ 15 ന്റെ ഘടകങ്ങളാണ്. 2. ഒരു വ്യഞ്ജകത്തെ ( expression)പൂര്‍ണമായി ഹരിക്കാവുന്ന മറ്റൊരു വ്യഞ്ജകം. ഉദാ: ( x+y), (x−y), ഇവ x2−y2 ന്റെ ഘടകങ്ങളാണ്.More at English Wikipedia
അരമന രഹസ്യം അങ്ങാടിക്കാർക്ക് കൊടുക്കാത്ത ഫോട്ടോൺ പ്രാവുകൾ exceditorJune 13, 2025June 13, 2025 225Views
അസിമാ ചാറ്റർജി : ഇന്ത്യയിലെ സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കിയ ആദ്യ വനിത exceditorSeptember 23, 2023September 23, 2023 7087Views
നരേന്ദ്ര ധാബോൽക്കർ അനുസ്മരണം : വേണം കേരളത്തിലും അന്ധവിശ്വാസ നിരോധന നിയമം exceditorAugust 20, 2023September 2, 2023 6177Views