Search for: equivalent setsസമാംഗ ഗണങ്ങള്‍. രണ്ടു സാന്തഗണങ്ങളിലെ അംഗങ്ങളുടെ എണ്ണം തുല്യമായാല്‍ അവയെ സമാംഗഗണങ്ങള് എന്നു പറയുന്നു. അതായത് Aയും Bയും രണ്ടു സമാംഗ ഗണങ്ങളാണെങ്കില്‍ n(A)=n(B). രണ്ടു സമാംഗഗണങ്ങളില് ഒരേ അംഗങ്ങള്‍ തന്നെയാണുള്ളതെങ്കില്‍ അവ അനന്യഗണങ്ങളാണ്.More at English Wikipedia
മൈക്രോസ്കോപ്പിന്റെ റെസല്യൂഷനും അപ്പുറത്തുള്ള നാനോ പദാർത്ഥങ്ങളുടെ ഇമേജിംഗ് exceditorJune 9, 2025June 10, 2025 171Views
അസിമാ ചാറ്റർജി : ഇന്ത്യയിലെ സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കിയ ആദ്യ വനിത exceditorSeptember 23, 2023September 23, 2023 7065Views
നരേന്ദ്ര ധാബോൽക്കർ അനുസ്മരണം : വേണം കേരളത്തിലും അന്ധവിശ്വാസ നിരോധന നിയമം exceditorAugust 20, 2023September 2, 2023 6166Views