epimerism

എപ്പിമെറിസം.

രണ്ടോ അതിലധികമോ അസമമിത കാര്‍ബണ്‍ അണുക്കള്‍ ഉള്ള കാര്‍ബോ ഹൈഡ്രറ്റ്‌ തന്മാത്രകളില്‍ ഒരു അസമമിത കാര്‍ബണ്‍ അണുവിന്റെ വിന്യാസത്തിലുള്ള അന്തരം മൂലം ഉളവാകുന്ന ഐസോമെറിസം.

More at English Wikipedia

Close